---
title: "#ONAM fESET| സമത-ഉദയം സ്വയം സഹായ സംഘങ്ങള്‍  ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "ONAM FESET SAMATHA UDAYAM "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140804/onam-feset-samatha-udayam"
published_at: "2023-08-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3612794dee_saMATHA_PHOTO.jpg"
keywords: []
---

# #ONAM fESET| സമത-ഉദയം സ്വയം സഹായ സംഘങ്ങള്‍  ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** **നന്മണ്ട:** സമത-ഉദയം സ്വയം സംഘങ്ങള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് മഠത്തില്‍ താഴത്തു ശുചീകരണ പ്രവര്‍ത്തനങ്ങളോടെ തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെയര്‍മാന്‍ ഷാജി എംപി കണ്‍വീനര്‍ ലിനീഷ് കുമാര്‍ കെ ടി എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**നന്മണ്ട:** സമത-ഉദയം സ്വയം സംഘങ്ങള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് മഠത്തില്‍ താഴത്തു ശുചീകരണ പ്രവര്‍ത്തനങ്ങളോടെ തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെയര്‍മാന്‍ ഷാജി എംപി കണ്‍വീനര്‍ ലിനീഷ് കുമാര്‍ കെ ടി എന്നിവര്‍ നേതൃത്വം നല്‍കി.

മഠത്തില്‍ താഴം മുതല്‍ നമ്മുടെ ഹൈസ്‌കൂള്‍ വരെ ശുചീകരിച്ചു..തുടര്‍ന്ന് ഡോക്ടര്‍ വൈഷ്ണവിയുടെ നേതൃത്വത്തില്‍ കുട്ടികളിലെ പഠന വൈകല്യങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140804/onam-feset-samatha-udayam)