നടുവണ്ണൂര്‍: വനിതാ ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ലീഡറാസ് ഗോ' ഏകദിന ക്യാമ്പ് ശാഫി ചാലിയം ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ എലങ്കമല്‍ അധ്യക്ഷയായി.

ജില്ലാ വനിതാലീ ഗ് ഉപാധ്യക്ഷഇ പി ഖദീജ ടീച്ചര്‍ പതാക ഉയര്‍ത്തി. മുന്‍ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌സലീന കുന്നുമ്മല്‍ ഉദ്‌ബോധന പ്രസംഗം നടത്തി.
മണ്ഡലം പ്രസിഡന്റ് നസീറ ഹബീബ്, ജന.സെക്രട്ടറി റംല അത്തോളി,ബുഷ്‌റ കുന്നരം വെള്ളി, താഹിറഎലങ്കമല്‍, ഫാത്വിമ ഷാനവാസ്, പഞ്ചായത്ത് സെക്രട്ടറി റംല കുന്നുമ്മല്‍, ഫാത്വിമ നടുവണ്ണൂര്‍ സംസാരിച്ചു.
Leadrasgo women Leegu function in Naduvannur