നടുവണ്ണൂര്‍: കോട്ടൂര്‍ ജയ പുരിയില്‍ പരേതരായ ജ്യോതിഷപണ്ഡിതന്‍ കേശവന്‍ നമ്പീശന്റേയും ജാനകിയമ്മയുടെയും മകള്‍ നന്ദിനി ബ്രാഹ്‌മണിയമ്മ അന്തരിച്ചു.

സഹോദരങ്ങള്‍: വസന്ത (കണ്ണൂര്‍ )സുശീല (അഞ്ചുകുന്ന് വയനാട്) ഇന്ദിര (ബാഗ്ലൂര്‍ ) സ്മിത പ്രമോദ് കോട്ടൂര്‍ (, ഗവ: ശ്രീവാസുദേവാ ശ്രമം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ നടുവത്തൂര്‍ ).
Brahniyamma Kottur Jaya puri Obit