---
title: "#സുമന മികച്ച ബാലനടി|  ; എന്‍ എന്‍ കക്കാട്  ഹയര്‍ സെക്കണ്ടറിക്ക് അഭിമാനം"
english_title: "sumna beset actor - Gama Filim feset"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141048/sumna-beset-actor-gama-filim-feset"
published_at: "2023-08-22T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e48ec19c3fe_sumana_.jpg"
keywords: []
---

# #സുമന മികച്ച ബാലനടി|  ; എന്‍ എന്‍ കക്കാട്  ഹയര്‍ സെക്കണ്ടറിക്ക് അഭിമാനം

> **Lead Summary:** **ബാലുശ്ശേരി: **ഗാമാ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ബാലനടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സുമനയെ തെരഞ്ഞെടുത്തു.

## Article Content

**ബാലുശ്ശേരി: **ഗാമാ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ബാലനടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സുമനയെ തെരഞ്ഞെടുത്തു.

അച്ഛന്‍ എന്ന ഹൃസ്യ സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്‌കാരം.

പ്രമുഖ സിനിമാ നിര്‍മാതാവും നടനുമായ ദിനേഷ് പണിക്കര്‍ ചെയര്‍മാനായ ജൂറിയാണ് സുമനയെ തെരഞ്ഞെടുത്തതത്. കോട്ടൂര്‍ പെരവച്ചേരി ഷാജിയുടേയും ലിസിതയുടേതും മകളാണ് സുമന.

ബാലസംഘം വേനല്‍ തുമ്പി പരിശീലകയും ബാല സംഘം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുമാണ് സുമന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141048/sumna-beset-actor-gama-filim-feset)