---
title: "#Pullore puttu |  നരിക്കുനി പുല്ലാളൂര്‍ കാളപൂട്ട് മത്സരം ഇന്ന്"
english_title: "Narikkuni Pullore kala puttu "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141229/narikkuni-pullore-kala-puttu"
published_at: "2023-08-23T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ad4f494e6_kala_puttu.jpg"
keywords: []
---

# #Pullore puttu |  നരിക്കുനി പുല്ലാളൂര്‍ കാളപൂട്ട് മത്സരം ഇന്ന്

> **Lead Summary:** **നരിക്കുനി :** പ്രശസ്തമായ നരിക്കുനി പുല്ലാളൂര്‍ കാളപൂട്ട് മത്സരം ഇന്ന് ആരംഭിക്കും. .കാളപൂട്ടിന്റെ ആരവം കൊണ്ട് അറിയപ്പെട്ട പുല്ലാളൂരിന്റെ പെരുമയിലേക്ക് ഒരിക്കല്‍ക്കൂടി കാളപൂട്ട് കടന്നുവരികയാണ്.

## Article Content

**നരിക്കുനി :** പ്രശസ്തമായ നരിക്കുനി പുല്ലാളൂര്‍ കാളപൂട്ട് മത്സരം ഇന്ന് ആരംഭിക്കും. .കാളപൂട്ടിന്റെ ആരവം കൊണ്ട് അറിയപ്പെട്ട പുല്ലാളൂരിന്റെ പെരുമയിലേക്ക് ഒരിക്കല്‍ക്കൂടി കാളപൂട്ട് കടന്നുവരികയാണ്.

പുല്ലാളൂര്‍ മുട്ടാഞ്ചേരി റോഡിലെ പൂട്ടു കണ്ടത്തില്‍ ജില്ലയിലെയും ജില്ലക്ക് പുറത്തേയും അറിയപ്പെടുന്ന കാളകളും പൂട്ടുകാരാണ് നാളെ എത്തിപ്പെടുന്നത്.

കാളപൂട്ട് മത്സരം നടക്കുമ്പോള്‍ പുല്ലാളൂരിലേക്ക് എല്ലാ പ്രാവശ്യവും ഒഴുകിയെത്തും പോലെ തന്നെ ജനം ഇന്ന് ഒഴുകിയെത്തുമെന്നാണ്് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141229/narikkuni-pullore-kala-puttu)