---
title: "#ONam Feset |എളേറ്റില്‍ ഓണ ചന്തക്ക് തുടക്കമായി"
english_title: "Onam Feset Elettil "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141301/onam-feset-elettil"
published_at: "2023-08-23T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e99fd1817_onam_mela.jpg"
keywords: []
---

# #ONam Feset |എളേറ്റില്‍ ഓണ ചന്തക്ക് തുടക്കമായി

> **Lead Summary:** **എളേറ്റില്‍**: എളേറ്റില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂ മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും കണ്‍സ്യൂമര്‍ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത എളേറ്റില്‍ മര്‍ക്കസ് വാലിക്ക് സമീപം സൊസൈറ്റി പ്രസിഡന്റ് എന്‍.കെ.സുരേഷ് സി.എം. ദാമോധരന് നല്‍കി വിതരണ ഉദ്ഘാടനം ചെയ്തു.

## Article Content

**എളേറ്റില്‍**: എളേറ്റില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂ മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും കണ്‍സ്യൂമര്‍ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത എളേറ്റില്‍ മര്‍ക്കസ് വാലിക്ക് സമീപം സൊസൈറ്റി പ്രസിഡന്റ് എന്‍.കെ.സുരേഷ് സി.എം. ദാമോധരന് നല്‍കി വിതരണ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വൈസ് പ്രസിഡന്റ കെ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു.കെ. പി.. ശശികുമാര്‍ ,പി.കെ.ബിജു,എം.എ. മജീദ്, പി പി. ചെകൂട്ടി , എം.എം. വിജയന്‍ , അംബുജം , എന്നിവര്‍ സംസാരിച്ചു. വി.പി.സുല്‍ഫിക്കര്‍ സ്വാഗതവും,സൊസൈറ്റി സെക്രട്ടറി ഹരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141301/onam-feset-elettil)