---
title: "#janasree Balussery  |ജനശ്രീ  ബാലുശ്ശേരി യൂണിയന്‍  പൂകൃഷി വിളവെടുത്തു"
english_title: "jANASREE BALUSSERY UNON FLOWVER FARMING "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141310/janasree-balussery-unon-flowver-farming"
published_at: "2023-08-23T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5fcd58f0e4_flowver.jpg"
keywords: []
---

# #janasree Balussery  |ജനശ്രീ  ബാലുശ്ശേരി യൂണിയന്‍  പൂകൃഷി വിളവെടുത്തു

> **Lead Summary:** **ബാലുശ്ശേരി:** ജനശ്രീ ബാലുശ്ശേരി യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മല്ലൂര്‍ ഗാന്ധി സ്മാരക ഗ്രാമ നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പൂകൃഷി വിളവെടുപ്പ് കേന്ദ്രം സെക്രട്ടറി കെ.ബാലരാമന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി:** ജനശ്രീ ബാലുശ്ശേരി യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മല്ലൂര്‍ ഗാന്ധി സ്മാരക ഗ്രാമ നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പൂകൃഷി വിളവെടുപ്പ് കേന്ദ്രം സെക്രട്ടറി കെ.ബാലരാമന്‍ ഉദ്ഘാടനം ചെയ്തു.

ജനശ്രീ ചെയര്‍മാന്‍ എ എം.സുനില്‍കുമാറിന്റെ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം വത്സന്‍ തറോല്‍, കൃഷി അസിസ്റ്റന്റ്, ഷിനിജ, സുനില്‍ കൊളക്കാട്, കെ.വി.ഉണ്ണികൃഷ്ണന്‍, നാരായണന്‍ വൈദ്യര്‍, സുകൃതി തങ്കമണി, സുജിത് കറ്റോട് ,രാമചന്ദ്രന്‍ പരപ്പില്‍, റൈനാ ബാബു, അമ്മത്, ശൈലേഷ് നിര്‍മ്മല്ലൂര്‍, നളിജ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141310/janasree-balussery-unon-flowver-farming)