---
title: "കൊല്ലക്കണ്ടി വീട്ടിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു"
english_title: "Kuchikamaran obit atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141474/kuchikamaran-obit-atholi"
published_at: "2023-08-24T15:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e72d46d8571_IMG-20230824-WA0020.jpg"
keywords: []
---

# കൊല്ലക്കണ്ടി വീട്ടിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

> **Lead Summary:** അത്തോളി: അത്തോളി പരേതനായ നെല്ല്യോട്ടുവീട്ടിൽ കുഞ്ഞിരാമൻ മകൻ കൊല്ലക്കണ്ടി വീട്ടിൽ താമസിക്കുന്ന കുഞ്ഞിക്കണാരൻ അന്തരിച്ചു. ഭാര്യ: സ്നേഹപ്രഭ മക്കൾ: മിനി (മെഡിക്കൽ കോളേജ് കോഴിക്കോട് ) ഹേമമാലിനി.(ആരോഗ്യ വകുപ്പ് സിവിൽ സ്റ്റേഷൻ കോഴിക്കോട്) ശാലിനി. മരുമക്കൾ: പരേതനായ പടന്നക്കളത്തിൽ രത്നാകരൻ. അനിൽകുമാർ ഛായ ഹൗസ് (ബിസിനസ്‌) അനിൽകുമാർ സഹോദരങ്ങൾ: രാഘവൻ, മാണിക്യം, മാധവി, പരേതരായ നാരായണി,ബാലൻ. സഞ്ചയനം..26 ന് ശനിയാഴ്ച നടക്കുo.

## Article Content

അത്തോളി: അത്തോളി പരേതനായ നെല്ല്യോട്ടുവീട്ടിൽ കുഞ്ഞിരാമൻ മകൻ കൊല്ലക്കണ്ടി വീട്ടിൽ താമസിക്കുന്ന കുഞ്ഞിക്കണാരൻ അന്തരിച്ചു. ഭാര്യ: സ്നേഹപ്രഭ മക്കൾ: മിനി (മെഡിക്കൽ കോളേജ് കോഴിക്കോട് ) ഹേമമാലിനി.(ആരോഗ്യ വകുപ്പ് സിവിൽ സ്റ്റേഷൻ കോഴിക്കോട്) ശാലിനി. മരുമക്കൾ: പരേതനായ പടന്നക്കളത്തിൽ രത്നാകരൻ. അനിൽകുമാർ ഛായ ഹൗസ് (ബിസിനസ്‌) അനിൽകുമാർ സഹോദരങ്ങൾ: രാഘവൻ, മാണിക്യം, മാധവി, പരേതരായ നാരായണി,ബാലൻ. സഞ്ചയനം..26 ന് ശനിയാഴ്ച നടക്കുo.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141474/kuchikamaran-obit-atholi)