---
title: "പുതുശേരി ബാലൻ ആശാരി അന്തരിച്ചു"
english_title: "Puthussery Balan obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141755/puthussery-balan-obit"
published_at: "2023-08-25T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8d7bd2f849_IMG-20230825-WA0158.jpg"
keywords: []
---

# പുതുശേരി ബാലൻ ആശാരി അന്തരിച്ചു

> **Lead Summary:** തലക്കുളത്തൂർ:പട്ടർ പാലം ഇമ്പ്രാലത്ത് വീട്ടിൽ താമസിക്കും നിർമ്മല്ലൂർ പുതുശേരി ബാലൻ ആശാരി അന്തരിച്ചു. ഭാര്യ : പരേതയായ സത്യഭാമ. മക്കൾ -പി പ്രമോദ് കുമാർ, പി പ്രസീത (കോരങ്ങാട് ),പ്രതീഷ്, പ്രജീഷ്, പ്രഭീഷ്, പ്രബിത (കായലം ) മരുമക്കൾ : -സബിന,ബാബു രാജ്,പ്രബിത, വിജിത്ത്. സംസ്ക്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച നടക്കും

## Article Content

തലക്കുളത്തൂർ:പട്ടർ പാലം ഇമ്പ്രാലത്ത് വീട്ടിൽ താമസിക്കും നിർമ്മല്ലൂർ പുതുശേരി ബാലൻ ആശാരി അന്തരിച്ചു. ഭാര്യ : പരേതയായ സത്യഭാമ. മക്കൾ -പി പ്രമോദ് കുമാർ, പി പ്രസീത (കോരങ്ങാട് ),പ്രതീഷ്, പ്രജീഷ്, പ്രഭീഷ്, പ്രബിത (കായലം ) മരുമക്കൾ : -സബിന,ബാബു രാജ്,പ്രബിത, വിജിത്ത്. സംസ്ക്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141755/puthussery-balan-obit)