---
title: "അഡ്വ. സി ടി ജോര്‍ജ് (വര്‍ക്കി) ചക്കാലയില്‍  അന്തരിച്ചു"
english_title: "ADV. CT GEORGE OBIT KOTANCHERI"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141845/adv-ct-george-obit-kotancheri"
published_at: "2023-08-26T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e99a288146b_CT_JOerj.jpg"
keywords: []
---

# അഡ്വ. സി ടി ജോര്‍ജ് (വര്‍ക്കി) ചക്കാലയില്‍  അന്തരിച്ചു

> **Lead Summary:** കോടഞ്ചേരി : കണ്ണോത്ത് റിട്ട. അദ്ധ്യാപകന്‍, അഡ്വ. സി ടി ജോര്‍ജ് (വര്‍ക്കി) ചക്കാലയില്‍ അന്തരിച്ചു. കോടഞ്ചേരി, വേനപ്പാറ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ആയിരുന്നു. കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. ഭാര്യ : ലാലി കെ എസ് (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. നഴ്‌സിംഗ് കോളേജ്, കോഴിക്കോട് ). മക്കള്‍ : ഡോ. രേഷ്മ ജോര്‍ജ് BAMS, ഡോ. ജോസ്‌ന ജോര്‍ജ്, (ജീവോദയ മിഷന്‍ ആശുപത്രി ചേലക്കര ). സഹോദരങ്ങള്‍ : സി.ടി. മാത്യു (കണ്ണോത്ത് ), സി.ടി. ജോസഫ് കുപ്പായക്കോട് (റിട്ട. ടീച്ചര്‍ അടിവാരം സ്‌കൂള്‍ ), സി.ടി. തോമസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദുബായ്), ലിസ ബോസ് പൊന്‍തോട്ടിയില്‍, തങ്കമ്മ തോമസ് (റിട്ട. ടീച്ചര്‍ SH UPS തിരുവമ്പാടി), ബെറ്റി തോമസ് കോഴിമണ്ണില്‍ ചുങ്കത്തറ (വൈസ് പ്രിന്‍സിപ്പല്‍ അല്‍ശിഫ നഴ്‌സിംഗ് കോളേജ് പെരിന്തല്‍മണ്ണ ). സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

## Article Content

കോടഞ്ചേരി : കണ്ണോത്ത് റിട്ട. അദ്ധ്യാപകന്‍, അഡ്വ. സി ടി ജോര്‍ജ് (വര്‍ക്കി) ചക്കാലയില്‍ അന്തരിച്ചു. കോടഞ്ചേരി, വേനപ്പാറ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ആയിരുന്നു. കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. ഭാര്യ : ലാലി കെ എസ് (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. നഴ്‌സിംഗ് കോളേജ്, കോഴിക്കോട് ). മക്കള്‍ : ഡോ. രേഷ്മ ജോര്‍ജ് BAMS, ഡോ. ജോസ്‌ന ജോര്‍ജ്, (ജീവോദയ മിഷന്‍ ആശുപത്രി ചേലക്കര ). സഹോദരങ്ങള്‍ : സി.ടി. മാത്യു (കണ്ണോത്ത് ), സി.ടി. ജോസഫ് കുപ്പായക്കോട് (റിട്ട. ടീച്ചര്‍ അടിവാരം സ്‌കൂള്‍ ), സി.ടി. തോമസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദുബായ്), ലിസ ബോസ് പൊന്‍തോട്ടിയില്‍, തങ്കമ്മ തോമസ് (റിട്ട. ടീച്ചര്‍ SH UPS തിരുവമ്പാടി), ബെറ്റി തോമസ് കോഴിമണ്ണില്‍ ചുങ്കത്തറ (വൈസ് പ്രിന്‍സിപ്പല്‍ അല്‍ശിഫ നഴ്‌സിംഗ് കോളേജ് പെരിന്തല്‍മണ്ണ ). സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141845/adv-ct-george-obit-kotancheri)