---
title: "#ETI  ITC | ഇടിഐ -ഐടിസി ഓണാഘോഷത്തിന് തുടക്കമായി"
english_title: "ETI ITC Perambra Onam Celebration "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141986/etc-itc-perambra-onam-celebration"
published_at: "2023-08-26T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea3c3c74c31_MUhammad_perambra.jpg"
keywords: []
---

# #ETI  ITC | ഇടിഐ -ഐടിസി ഓണാഘോഷത്തിന് തുടക്കമായി

> **Lead Summary:** ബാലുശ്ശേരി:** **ഇ ടിഐ -ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പൂവേ പൊലി 2023 ഓണാഘോഷം അതിവിപുലമായി എരവട്ടൂര്‍ സേവ് ഓഡിറ്റോറിത്തില്‍ വച്ചു നടന്നു. ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ നാടക -സിനിമ പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര നിര്‍വഹിച്ചു. കെ. കെ മുഹമ്മദ് റാഷിദ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

ബാലുശ്ശേരി:** **ഇ ടിഐ -ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പൂവേ പൊലി 2023 ഓണാഘോഷം അതിവിപുലമായി എരവട്ടൂര്‍ സേവ് ഓഡിറ്റോറിത്തില്‍ വച്ചു നടന്നു. ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ നാടക -സിനിമ പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര നിര്‍വഹിച്ചു. കെ. കെ മുഹമ്മദ് റാഷിദ് അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ കെ.കെ പ്രേമന്‍ ഇ. എം ബാബു(ഇന്ത്യന്‍ ട്രൂത്),കെ.സി മിനി,പി.ഷൈന,കെ.കെ സുമ,എ. എം നജീര്‍,ഷാന്റി ജെക്കബ്,കെ.അശ്വനി,സംഗീര്‍ത്ത,അര്‍ച്ചന,എം.ഷംസിയ,അനശ്വര,അക്ഷയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പരിപാടിയ്ക്ക് കെ.എം സുധിഷ് കുമാര്‍ സ്വാഗതവും പി.ദിവ്യ നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141986/etc-itc-perambra-onam-celebration)