---
title: "ജോയി പതിക്കുന്നേല്‍ അന്തരിച്ചു"
english_title: "joy Pathikunnel obit Kakkyam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141989/joy-pathikunnel-obit-kakkyam"
published_at: "2023-08-26T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea413683f7d_JOY_jpg.jpg"
keywords: []
---

# ജോയി പതിക്കുന്നേല്‍ അന്തരിച്ചു

> **Lead Summary:** കക്കയം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയായിരുന്ന ജോയി പതിക്കുന്നേല്‍ അന്തരിച്ചു.

## Article Content

കക്കയം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയായിരുന്ന ജോയി പതിക്കുന്നേല്‍ അന്തരിച്ചു.

ഭാര്യ: കക്കയം പുളിക്കല്‍ കുടുംബാംഗം ജാന്‍സി . മക്കള്‍ : അനിഷ (കക്കയം)അബിന്‍ (കക്കയം, മരുമകന്‍ : വിപിന്‍ മുണ്ടക്കപ്പറമ്പില്‍ (കക്കയം).

സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141989/joy-pathikunnel-obit-kakkyam)