---
title: "#Office construction |കര്‍ഷക തൊഴിലാളി യൂണിയന്‍ ഓഫീസ്  നിര്‍മ്മാണത്തിന് പാഴ് വസ്തുശേഖരണവും"
english_title: "Office construction fund collection Al A WU"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142012/office-construction-fund-collection-al-a-wu"
published_at: "2023-08-27T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eab34774227_office_01.jpg"
keywords: []
---

# #Office construction |കര്‍ഷക തൊഴിലാളി യൂണിയന്‍ ഓഫീസ്  നിര്‍മ്മാണത്തിന് പാഴ് വസ്തുശേഖരണവും

> **Lead Summary:** **ബാലുശ്ശേരി :** അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ഓഫീസ് ഫണ്ട് സമാഹരണം കെ എസ് കെ ടി യു ബാലുശ്ശേരി ഏരിയ തല ഉദ്ഘാടനം ബാലുശ്ശേരി മേഖലയിലെ തത്തമ്പത്ത് യൂണിറ്റില്‍ വെച്ച് ഏരിയാ ജോയന്റ് സെക്രട്ടറി പി.ചന്ദ്രനില്‍ നിന്ന് പാഴ് വസ്തുക്കള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് ആര്‍.പി.ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു.

## Article Content

**ബാലുശ്ശേരി :** അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ഓഫീസ് ഫണ്ട് സമാഹരണം കെ എസ് കെ ടി യു ബാലുശ്ശേരി ഏരിയ തല ഉദ്ഘാടനം ബാലുശ്ശേരി മേഖലയിലെ തത്തമ്പത്ത് യൂണിറ്റില്‍ വെച്ച് ഏരിയാ ജോയന്റ് സെക്രട്ടറി പി.ചന്ദ്രനില്‍ നിന്ന് പാഴ് വസ്തുക്കള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് ആര്‍.പി.ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു.

വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡണ്ട് ഏ.കെ. മണി അദ്ധ്യക്ഷത വഹിച്ചു. സി. ബാലന്‍ ,എന്‍. ആലി , എല്‍ . വി .വിലാസിനി, രവി തിരു വോട്, ഇ.എം.ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142012/office-construction-fund-collection-al-a-wu)