---
title: "അമ്മാനകണ്ടി കണാരന്‍ അന്തരിച്ചു"
english_title: "obit kanaran Ammanam Kandi Koorachoondu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142082/obit-kanaran-ammanam-kandi-koorachoondu"
published_at: "2023-08-27T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eafb199321e_kanaran_photo.jpg"
keywords: []
---

# അമ്മാനകണ്ടി കണാരന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി:** കൂരാച്ചുണ്ട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അമ്മാനകണ്ടി കണാരന്‍ അന്തരിച്ചു. ഭാര്യ:ഭവാനി തൊടുപുഴ അറക്കപറമ്പില്‍ കുടുംബാംഗമാണ് .മക്കള്‍: രാജി ,ബിജുമോന്‍ ,ഷീബ .മരുമക്കള്‍ : ആനന്ദ് (തെരുവത്തക്കടവ്) ,ധന്യ (കൂട്ടാലിട ) ,ഷാജി ( താമരശേരി) .സംസകാരം ഇന്ന് (ഞായര്‍ )3മണിക്ക് വീട്ട് വളപ്പില്‍ നടക്കും

## Article Content

**ബാലുശ്ശേരി:** കൂരാച്ചുണ്ട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അമ്മാനകണ്ടി കണാരന്‍ അന്തരിച്ചു. ഭാര്യ:ഭവാനി തൊടുപുഴ അറക്കപറമ്പില്‍ കുടുംബാംഗമാണ് .മക്കള്‍: രാജി ,ബിജുമോന്‍ ,ഷീബ .മരുമക്കള്‍ : ആനന്ദ് (തെരുവത്തക്കടവ്) ,ധന്യ (കൂട്ടാലിട ) ,ഷാജി ( താമരശേരി) .സംസകാരം ഇന്ന് (ഞായര്‍ )3മണിക്ക് വീട്ട് വളപ്പില്‍ നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142082/obit-kanaran-ammanam-kandi-koorachoondu)