---
title: "വടക്കേ വീട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു"
english_title: "vadakke vettil raghavan nair obit avidanellur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142242/vadakke-vettil-raghavan-nair-obit-avidanellur"
published_at: "2023-08-28T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec2c2386658_raghavan_nair.jpg"
keywords: []
---

# വടക്കേ വീട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍**: അവിടനല്ലൂര്‍ വടക്കേ വീട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ അമ്മു അമ്മ മക്കള്‍ വിനോദ് (വിവി കൂള്‍ബാര്‍) , സൗമിനി, പരേതയായ രാധ .

## Article Content

**കോട്ടൂര്‍**: അവിടനല്ലൂര്‍ വടക്കേ വീട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ അമ്മു അമ്മ മക്കള്‍ വിനോദ് (വിവി കൂള്‍ബാര്‍) , സൗമിനി, പരേതയായ രാധ .

മരുമക്കള്‍ : പരേതനായ കൃഷ്ണന്‍ നായര്‍ ,കുഞ്ഞിരാമന്‍ നായര്‍ പച്ചൂര്‍ , ജിഷ .സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142242/vadakke-vettil-raghavan-nair-obit-avidanellur)