---
title: "#NGO NATIONAL| സംഘം അംഗങ്ങള്‍ക്ക് തയ്യല്‍  മെഷീന്‍ വിതരണം ചെയ്തു"
english_title: "tailoring machine distribution - NGO NATIonal "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142254/tailoring-machine-distribution-ngo-national"
published_at: "2023-08-28T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec3c65d9e8c_janasree_photo.jpg"
keywords: []
---

# #NGO NATIONAL| സംഘം അംഗങ്ങള്‍ക്ക് തയ്യല്‍  മെഷീന്‍ വിതരണം ചെയ്തു

> **Lead Summary:** **കൂട്ടാലിട :** എന്‍ ജി ഒ നാഷണല്‍ കോണ്‍ഫഡറേഷന്‍ വഴി 50% സബ്‌സിഡി നിരക്കില്‍ കോട്ടൂര്‍ മണ്ഡലത്തിലെ സംഘം അംഗങ്ങള്‍ക്ക്് ലഭിച്ച തയ്യല്‍ മെഷീന്‍ വിതരണം കൂട്ടാലിട മാര്‍സേ ഓഫിസിനടുത്ത് വെച്ച് ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ എ എം സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. .

## Article Content

**കൂട്ടാലിട :** എന്‍ ജി ഒ നാഷണല്‍ കോണ്‍ഫഡറേഷന്‍ വഴി 50% സബ്‌സിഡി നിരക്കില്‍ കോട്ടൂര്‍ മണ്ഡലത്തിലെ സംഘം അംഗങ്ങള്‍ക്ക്് ലഭിച്ച തയ്യല്‍ മെഷീന്‍ വിതരണം കൂട്ടാലിട മാര്‍സേ ഓഫിസിനടുത്ത് വെച്ച് ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ എ എം സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. .

ജനശ്രീ കോട്ടൂര്‍ മണ്ഡലം ചെയര്‍മാന്‍ മുഹമ്മലി പൂനത്ത് അധ്യക്ഷത വഹിച്ചു.

ദിവാകരന്‍ വരത . സീന കെ കെ , റൈനാ ബാബു . രാഘവന്‍ കോട്ടൂര്‍ , അഖില കോട്ടൂര്‍ , അബ്ദുള്ള കുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142254/tailoring-machine-distribution-ngo-national)