---
title: "#THirike NHSS | 'തിരികെ  2023' ;നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി  സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "Thirike 2023 - Naduvannur HSS Alumni Meet 2009-2011 Batch"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142357/thirike-2023-naduvannur-hss-alumni-meet-2009-2011-batch"
published_at: "2023-08-28T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecdd26b5a22_Nhss_Naduvanur.jpg"
keywords: []
---

# #THirike NHSS | 'തിരികെ  2023' ;നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി  സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: ** നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാകയാട് 2009-11 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'തിരികെ 2023 ' സ്‌കൂള്‍ ഹാളില്‍വച്ചു സംഘടിപ്പിച്ചു. സംഘടനസമിതി പ്രസിഡന്റ് ഹരിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ആബിദ ടീച്ചര്‍ ഉദ്ഘടനം കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: ** നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാകയാട് 2009-11 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'തിരികെ 2023 ' സ്‌കൂള്‍ ഹാളില്‍വച്ചു സംഘടിപ്പിച്ചു. സംഘടനസമിതി പ്രസിഡന്റ് ഹരിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ആബിദ ടീച്ചര്‍ ഉദ്ഘടനം കര്‍മ്മം നിര്‍വ്വഹിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ വരുണ്‍ പി കെ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലേക്ക് ഒരു കമ്പ്യൂട്ടര്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രിന്‍സിപ്പല്‍ ഡോ.ആബിദ ടീച്ചര്‍ ഉപഹാരം സ്വീകരിച്ചു.

എല്ലാ അധ്യാപകരേയും മൊമെന്റോ നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142357/thirike-2023-naduvannur-hss-alumni-meet-2009-2011-batch)