---
title: "മാണിക്കോത്ത് രാഗി അന്തരിച്ചു"
english_title: "manikkoth Ragi obit Atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142405/manikkoth-ragi-obit-atholi"
published_at: "2023-08-29T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eda44a95d9a_rAGI_PHOTO.jpg"
keywords: []
---

# മാണിക്കോത്ത് രാഗി അന്തരിച്ചു

> **Lead Summary:** **അത്തോളി: **മാണിക്കോത്ത് രാഗി (ശ്രീരാഗം) 33 അന്തരിച്ചു. ഭര്‍ത്താവ് : ദീപക് മാച്ചിലാടത്ത്(എടക്കാട്) മകള്‍ : സാന്‍വി. അച്ഛന്‍ : രാജന്‍ മാണിക്കോത്ത് (വിമുക്ത ഭടന്‍) അമ്മ : ഗിരിജ കണ്ണച്ചിക്കണ്ടി (ഉള്ളിയേരി) .

## Article Content

**അത്തോളി: **മാണിക്കോത്ത് രാഗി (ശ്രീരാഗം) 33 അന്തരിച്ചു. ഭര്‍ത്താവ് : ദീപക് മാച്ചിലാടത്ത്(എടക്കാട്) മകള്‍ : സാന്‍വി. അച്ഛന്‍ : രാജന്‍ മാണിക്കോത്ത് (വിമുക്ത ഭടന്‍) അമ്മ : ഗിരിജ കണ്ണച്ചിക്കണ്ടി (ഉള്ളിയേരി) .

സംസ്‌കാരം ഇന്ന് (29- 08 )ഉച്ചയ്ക്ക് 2 മണിക്ക് പൊയില്‍ താഴെ ഉള്ളിയേരി കണ്ണച്ചിക്കണ്ടിയില്‍ . 11.30 വരെ കുടക്കല്ല് മാണിക്കോത്ത് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142405/manikkoth-ragi-obit-atholi)