---
title: "പുളിവയല്‍ താന്നിയാനിക്കല്‍  ഫിലിപ്പ് ടി .പി ( കുഞ്ഞൂഞ്ഞ്) അന്തരിച്ചു"
english_title: "PHiLIP TP OBIT PULIVAYAL "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142420/philip-tp-obit-pulivayal"
published_at: "2023-08-29T15:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edbd34e5cb8_philipp_.jpg"
keywords: []
---

# പുളിവയല്‍ താന്നിയാനിക്കല്‍  ഫിലിപ്പ് ടി .പി ( കുഞ്ഞൂഞ്ഞ്) അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** പുളിവയല്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി .പി .( കുഞ്ഞൂഞ്ഞ് - 84 ) അന്തരിച്ചു .

## Article Content

**കൂരാച്ചുണ്ട് :** പുളിവയല്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി .പി .( കുഞ്ഞൂഞ്ഞ് - 84 ) അന്തരിച്ചു .

ഭാര്യ  ഗ്രേസി മുറിഞ്ഞകല്ലേല്‍ കുടുംബാംഗം. മക്കള്‍  ബേബി ,മോളി ,ബിജു ,മനോജ് .

മരുമക്കള്‍  സോളി കുന്നുംപുറത്ത് കോടഞ്ചേരി ,സാംസണ്‍ ഉതിന്താനത്ത് ചക്കിട്ടപാറ ,ഷിജി ഞെഴുകംകാട്ടില്‍ ചെമ്പനോട .സഹോദരങ്ങള്‍ തോമസ് ,പരേതനായ ജോസഫ് .

സംസ്‌കാരം നാളെ  9.30 ന് ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍  നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142420/philip-tp-obit-pulivayal)