---
title: "താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്, നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യേഗസ്ഥരില്ല"
english_title: "Traffic issues in thamassery chunkam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142770/traffic-issues-in-thamassery-chunkam"
published_at: "2023-08-31T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f04a80dd5df_IMG-20230831-WA0025.jpg"
keywords: []
---

# താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്, നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യേഗസ്ഥരില്ല

> **Lead Summary:**  താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് അതി രൂക്ഷമായ ഗതാഗതക്കുരുക്ക്. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ ട്രാഫിക് ഉദ്യോഗസ്ഥരിരില്ലാത്തതിനാൽ ഓട്ടോ ഡ്രൈവർമാരും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ട്. താമരശ്ശേരി - കൊയിലാണ്ടി, താമരശ്ശേരി - മുക്കം,കോഴിക്കോട് -വയനാട് റോഡുകൾ സംഗമിക്കുന്ന ഇവിടെ സാധാരണ 4 ഹോം ഗാർഡുമാർ ഉണ്ടാവാറുണ്ട്, എന്നാൽ തിരക്കേറിയി ദിവസമായ ഇന്ന് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥർ കുറവാണ്. ഇതു മൂലം നാലുഭാഗത്തേക്കു മുള്ള റോഡുകളിൽ കിലോമീറ്റർ കണക്കിന് ദൂരത്തിൽ വാഹനങ്ങൾ നിരയായി കിടക്കുകയാണ്.

## Article Content

 താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് അതി രൂക്ഷമായ ഗതാഗതക്കുരുക്ക്. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ ട്രാഫിക് ഉദ്യോഗസ്ഥരിരില്ലാത്തതിനാൽ ഓട്ടോ ഡ്രൈവർമാരും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ട്. താമരശ്ശേരി - കൊയിലാണ്ടി, താമരശ്ശേരി - മുക്കം,കോഴിക്കോട് -വയനാട് റോഡുകൾ സംഗമിക്കുന്ന ഇവിടെ സാധാരണ 4 ഹോം ഗാർഡുമാർ ഉണ്ടാവാറുണ്ട്, എന്നാൽ തിരക്കേറിയി ദിവസമായ ഇന്ന് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥർ കുറവാണ്. ഇതു മൂലം നാലുഭാഗത്തേക്കു മുള്ള റോഡുകളിൽ കിലോമീറ്റർ കണക്കിന് ദൂരത്തിൽ വാഹനങ്ങൾ നിരയായി കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142770/traffic-issues-in-thamassery-chunkam)