---
title: "തൃക്കുറിശ്ശേരി പഴമ്പിലാത്ത് ഉണ്ണികൃഷ്ണൻ നമ്പീശൻ അന്തരിച്ചു"
english_title: "Unnikrishnan nambeesan obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142897/unnikrishnan-nambeesan-obit"
published_at: "2023-09-01T07:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f14bace6d33_IMG-20230901-WA0003.jpg"
keywords: []
---

# തൃക്കുറിശ്ശേരി പഴമ്പിലാത്ത് ഉണ്ണികൃഷ്ണൻ നമ്പീശൻ അന്തരിച്ചു

> **Lead Summary:** നന്മണ്ട: ജ്യോതിയിൽ താമസിക്കും തൃക്കുറ്റിശ്ശേരി പഴമ്പിലാത്ത് ഉണ്ണികൃഷ്ണൻ നമ്പീശൻ (റിട്ട ജീവനക്കാരൻ ചന്തക്കുന്ന് എ യു പി സ്കൂൾ ) അന്തരിച്ചു. ഭാര്യ : ശാരദ ബ്രാഹ്മണി അമ്മ (റിട്ട. എച്ച് എം മമ്പാട് എ എൽ പി സ്കൂൾ , നിലമ്പൂർ ) മക്കൾ :ഉല്ലാസ്, ജ്യോതി മരുമകൻ : നിർമ്മൽ കുമാർ അഞ്ചു കുന്ന്. പിതാവ് : പരേതനായ ശങ്കരൻ നമ്പീശൻ (റിട്ട എച്ച് എം തൃക്കുറ്റിശ്ശേരി GUPS ) , മാതാവ് : പരേതയായ ദേവകി ബ്രാഹ്മണി അമ്മ സഹോദരങ്ങൾ : നാരായണൻ നമ്പീശൻ, പാർവതി ബ്രാഹ്മണി അമ്മ , ശശികുമാർ . സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

## Article Content

നന്മണ്ട: ജ്യോതിയിൽ താമസിക്കും തൃക്കുറ്റിശ്ശേരി പഴമ്പിലാത്ത് ഉണ്ണികൃഷ്ണൻ നമ്പീശൻ (റിട്ട ജീവനക്കാരൻ ചന്തക്കുന്ന് എ യു പി സ്കൂൾ ) അന്തരിച്ചു. ഭാര്യ : ശാരദ ബ്രാഹ്മണി അമ്മ (റിട്ട. എച്ച് എം മമ്പാട് എ എൽ പി സ്കൂൾ , നിലമ്പൂർ ) മക്കൾ :ഉല്ലാസ്, ജ്യോതി മരുമകൻ : നിർമ്മൽ കുമാർ അഞ്ചു കുന്ന്. പിതാവ് : പരേതനായ ശങ്കരൻ നമ്പീശൻ (റിട്ട എച്ച് എം തൃക്കുറ്റിശ്ശേരി GUPS ) , മാതാവ് : പരേതയായ ദേവകി ബ്രാഹ്മണി അമ്മ സഹോദരങ്ങൾ : നാരായണൻ നമ്പീശൻ, പാർവതി ബ്രാഹ്മണി അമ്മ , ശശികുമാർ . സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142897/unnikrishnan-nambeesan-obit)