---
title: "മന്നുമ്മൽ അക്ഷയ അന്തരിച്ചു"
english_title: "Mannummal Akshya obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/143477/mannummal-akshya-obit"
published_at: "2023-09-03T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f42bac08285_IMG-20230903-WA0030.jpg"
keywords: []
---

# മന്നുമ്മൽ അക്ഷയ അന്തരിച്ചു

> **Lead Summary:** കോട്ടൂർ : മന്നുമ്മൽ അക്ഷയ അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) പകൽ 12.30 ന് വീട്ടുവളപ്പിൽ നടക്കും . പേരാമ്പ്ര സി.കെ.ജി.എം. ഗവ: കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അച്ഛൻ : ബാലകൃഷ്ണൻ അമ്മ : ശൈലജ, സഹോദരൻ : അഖിൽ .

## Article Content

കോട്ടൂർ : മന്നുമ്മൽ അക്ഷയ അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) പകൽ 12.30 ന് വീട്ടുവളപ്പിൽ നടക്കും . പേരാമ്പ്ര സി.കെ.ജി.എം. ഗവ: കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അച്ഛൻ : ബാലകൃഷ്ണൻ അമ്മ : ശൈലജ, സഹോദരൻ : അഖിൽ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/143477/mannummal-akshya-obit)