---
title: "മതയോത്ത് ശാന്ത  അന്തരിച്ചു"
english_title: "MAYOTH SANTHA OBIT KOOTTALITA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144007/mayoth-santha-obit-koottalita"
published_at: "2023-09-05T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6f01b15795_SANTHA_PHOTO.jpg"
keywords: []
---

# മതയോത്ത് ശാന്ത  അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട:** പരേതനായ മതയോത്ത് രാഘവന്റെ ഭാര്യ ശാന്ത അന്തരിച്ചു.

## Article Content

**കൂട്ടാലിട:** പരേതനായ മതയോത്ത് രാഘവന്റെ ഭാര്യ ശാന്ത അന്തരിച്ചു.

മക്കള്‍: ശരത് ലാല്‍ (ഡ്രൈവര്‍),ശരണ്യ, മരുമകന്‍ : സജേഷ് വാകയാട്.

സഹോദരങ്ങള്‍ : ഊരാന്‍ ചാല്‍ ഗോപാലകൃഷ്ണന്‍, രാജന്‍, സുരേന്ദ്രന്‍, ശോഭന, പരേതയായ രാധ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144007/mayoth-santha-obit-koottalita)