ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു നൊച്ചാട് പഞ്ചായത്ത്തല ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു

ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു നൊച്ചാട് പഞ്ചായത്ത്തല ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു
Dec 4, 2021 03:35 PM | By Balussery Editor

 പേരാമ്പ്ര: ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു നൊച്ചാട് പഞ്ചായത്ത്തല ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.

ബിപിസി നിത അധ്യക്ഷയായി. രാമാലൂരിലെ ചെറായി സന്തോഷിന്റെ മകന്‍ നവീന്റെ വീട്ടില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ചിത്രകാരനായ നവീന്‍ വരച്ച ചിത്രങ്ങള്‍ നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സുരേന്ദ്രന്‍ പുത്തഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ആതിര സ്വാഗതവും കാവ്യാ നന്ദിയും പറഞ്ഞു.

The Nochat Panchayat Level Friends Group organized the event on Disability Day

Next TV

Related Stories
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

Apr 23, 2024 11:03 PM

നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്....

Read More >>
എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

Apr 23, 2024 10:44 PM

എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ്...

Read More >>
News Roundup