---
title: "മങ്ങാട് വടേപുല്ലങ്ങോട്ട് ദാമോദരന്‍ അന്തരിച്ചു"
english_title: "MANGATU vadEpullangadu DAMODRAN OBIT"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144057/mangatu-vadepullangadu-damodran-obit"
published_at: "2023-09-05T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71a93c96ab_daamodaran.jpg"
keywords: []
---

# മങ്ങാട് വടേപുല്ലങ്ങോട്ട് ദാമോദരന്‍ അന്തരിച്ചു

> **Lead Summary:** **ഉണ്ണികുളം : **മങ്ങാട് വടേപുല്ലങ്ങോട്ട് ദാമോദരന്‍ അന്തരിച്ചു. **ഭാര്യ:** യശോദ,** മക്കള്‍: **ശോഭ, ശ്രീജ, വിജി, ലിനീഷ്‌കുമാര്‍(റിയാദ് ).

## Article Content

**ഉണ്ണികുളം : **മങ്ങാട് വടേപുല്ലങ്ങോട്ട് ദാമോദരന്‍ അന്തരിച്ചു. **ഭാര്യ:** യശോദ,** മക്കള്‍: **ശോഭ, ശ്രീജ, വിജി, ലിനീഷ്‌കുമാര്‍(റിയാദ് ).

** മരുമക്കള്‍:** ശിവദാസന്‍(കൊല്ലം ), വേണു. ഒ. എ (എന്‍ സിപി-ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് ), ശിവദാസന്‍(വെള്ളിപ്പറമ്പ് ),അഞ്ജു (നെല്ലിയേരി-നരിക്കുനി ) **സഹോദരങ്ങള്‍:** പരേതരായ അപ്പുക്കുട്ടി(എരഞ്ഞിക്കല്‍ ),കമലാക്ഷി (കണ്ണാടിപൊയില്‍ ) പേരക്കുട്ടി : അനയ് ദേവ് സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144057/mangatu-vadepullangadu-damodran-obit)