വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം
Dec 4, 2021 04:20 PM | By Balussery Editor

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം പരിപാടിയില്‍, ഇന്ന് വടകര ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള വില്ല്യാപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ വിതരണം നടത്തി.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സിക്രട്ടറി എന്‍.കെ. അഖിലേഷ് സിപിഎം വില്ല്യാപ്പള്ളി എല്‍സി സെക്രട്ടറി പി.സി. സുരേഷ് എന്നിവര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഗം കെ. സുബിഷ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ. രജീഷ്, മേഖല പ്രസിഡന്റ് എ. ശ്രീജിത്ത്, ട്രഷറര്‍ ഇ.വി. ലിജിത്, മേഖല കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

dyfi conducted hridayapoorvam programme for the patients kozhikode medical college

Next TV

Related Stories
 സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

Mar 27, 2024 01:09 PM

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന...

Read More >>
എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 26, 2024 03:26 PM

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ...

Read More >>

Mar 26, 2024 02:57 PM

"നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം...

Read More >>
ഇഫ്താര്‍ സംഗമം

Mar 26, 2024 12:49 PM

ഇഫ്താര്‍ സംഗമം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍...

Read More >>
ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

Mar 25, 2024 04:06 PM

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ്...

Read More >>
നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 25, 2024 11:54 AM

നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നന്മണ്ട പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ ഡിസിസി പ്രസിഡണ്ട് കെ സി അബു...

Read More >>
Top Stories