---
title: "മറ്റപ്പള്ളില്‍ കൃഷ്ണന്‍  അന്തരിച്ചു"
english_title: "mattapallil Krishan Obit Koorachundu "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144340/mattapallil-krishan-obit-koorachundu"
published_at: "2023-09-06T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f883dcdc6bf_KRishan.jpg"
keywords: []
---

# മറ്റപ്പള്ളില്‍ കൃഷ്ണന്‍  അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ മക്കള്‍: രമണി, ബാബു, സോമന്‍ ,വിജയന്‍ , രവി. മരുമക്കള്‍ : ചന്ദ്രന്‍ കുന്നത്ത്പറമ്പില്‍ (കല്ലാനോട്), പുഷ്പന്‍ വലിയാമ്പറത്ത്ചാലില്‍ ക്രാക്കൂര്‍ ), ലതിക (തലയാട് ), സുജാത പാറയുള്ളതില്‍ (ചക്കിട്ടപാറ ), ജിജി പാറയില്‍ (കോട്ടയം). **സഹോദരങ്ങള്‍: **കുമാരന്‍ , പരേതയായ ഗൗരി (ഇരുവരും കട്ടപ്പന). സംസ്‌കാരം നാളെ (വ്യാഴം) 9 ന് വീട്ടുവളപ്പില്‍ നടക്കും.

## Article Content

**കൂരാച്ചുണ്ട് : **ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ മക്കള്‍: രമണി, ബാബു, സോമന്‍ ,വിജയന്‍ , രവി. മരുമക്കള്‍ : ചന്ദ്രന്‍ കുന്നത്ത്പറമ്പില്‍ (കല്ലാനോട്), പുഷ്പന്‍ വലിയാമ്പറത്ത്ചാലില്‍ ക്രാക്കൂര്‍ ), ലതിക (തലയാട് ), സുജാത പാറയുള്ളതില്‍ (ചക്കിട്ടപാറ ), ജിജി പാറയില്‍ (കോട്ടയം). **സഹോദരങ്ങള്‍: **കുമാരന്‍ , പരേതയായ ഗൗരി (ഇരുവരും കട്ടപ്പന). സംസ്‌കാരം നാളെ (വ്യാഴം) 9 ന് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144340/mattapallil-krishan-obit-koorachundu)