---
title: " തെരുവിന്‍ തലക്കല്‍  അബ്ദുല്‍ കരീം അന്തരിച്ചു"
english_title: " Abdul Kareem Obit atholi thalakkulathoor Parambath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144361/muslim-leegu-leader-abdul-kareem-obit"
published_at: "2023-09-06T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f89074729e7_abdul_kareem.jpg"
keywords: []
---

#  തെരുവിന്‍ തലക്കല്‍  അബ്ദുല്‍ കരീം അന്തരിച്ചു

> **Lead Summary:** **അത്തോളി :**തലക്കുളത്തൂര്‍ പറമ്പത്ത് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായിരുന്ന തെരുവിന്‍ തലക്കല്‍ പരേതനായ ടി.ടി കോയാലിയുടെ മകന്‍ അബ്ദുല്‍ കരീം അന്തരിച്ചു.

## Article Content

**അത്തോളി :**തലക്കുളത്തൂര്‍ പറമ്പത്ത് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായിരുന്ന തെരുവിന്‍ തലക്കല്‍ പരേതനായ ടി.ടി കോയാലിയുടെ മകന്‍ അബ്ദുല്‍ കരീം അന്തരിച്ചു.

മാതാവ്: പരേതയായ പാത്തുമ്മയ്. ഭാര്യ:റജീന. മക്കള്‍:റിജാസ്,റമീസ,റിഷാന. മരുമകന്‍:ഷമീര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144361/muslim-leegu-leader-abdul-kareem-obit)