അപകടാവസ്ഥയിലുഉള്ള ഓവുപാലം പൊളിച്ചു മാറ്റി

അപകടാവസ്ഥയിലുഉള്ള ഓവുപാലം പൊളിച്ചു മാറ്റി
Dec 4, 2021 06:20 PM | By Balussery Editor

 കൂട്ടാലിട: കൂട്ടാലിട ആവറാട്ട് മുക്ക്-ചാലിക്കര റോഡ് ഒറ്റക്കണ്ടി ഭാഗം കലുങ്ക് അപകടാവസ്ഥയിലുഉള്ള ഓവുപാലം പൊളിച്ചു മാറ്റി. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കാലപ്പഴക്കം മൂലം ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരുന്നു കലുങ്ക്.

കലുങ്കിന്റെ അടിവശത്തെ കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു പോയി പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ബാലുശ്ശേരി ഭാഗത്തേക്കുള്ള പ്രധാന പാതകളിലൊന്നാണിത്. എന്നാല്‍ നിലവിലെ കലുങ്കിന്റെ അവസ്ഥയെത്തുടര്‍ന്ന് വലിയ വാഹങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അപകടാവസ്ഥയിലായിരുന്ന ഓവുപാലം പൊളിച്ചു മാറ്റി പൈപ്പ് ഇട്ടു കൊണ്ട് തന്നെ താല്കാലിക സുരക്ഷിത്വം നല്‍ക്കുകയാണ് ചെയ്യുന്നത്.

The endangered ovu bridge has been demolished

Next TV

Related Stories
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

Apr 23, 2024 11:03 PM

നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്....

Read More >>
എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

Apr 23, 2024 10:44 PM

എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ്...

Read More >>
പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

Apr 23, 2024 10:23 PM

പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി...

Read More >>
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

Apr 23, 2024 12:29 PM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

മൂലാട് പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

Read More >>
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
Top Stories