എളേറ്റില്‍: എളേറ്റില്‍ വട്ടോളി പൂളപ്പറമ്പത്ത് സീതി ഹാജി (81) അന്തരിച്ചു ഭാര്യ:ആയിഷ. മക്കള്‍: ഡോ. മുഹമ്മദ് ശരീഫ്, മജീദ്. മരുമക്കള്‍: ആയിഷ, ഫാത്തിമ. മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30 ന് കണ്ണിറ്റമാക്കില്‍ ജുമാ മസ്ജിദില്‍ നടക്കും.
poolaprambath SEEthihaji Elettil obit