---
title: "#Teachers Day| പാലോറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Teachers Day at Palora HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144583/teachers-day-at-palora-hss"
published_at: "2023-09-07T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9c8f93a546_paalora_HSS.jpg"
keywords: []
---

# #Teachers Day| പാലോറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** അത്തോളി : പാലോറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. പി ടി എ യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു.

## Article Content

അത്തോളി : പാലോറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. പി ടി എ യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു.

പ്രിന്‍സിപ്പാള്‍ ടി.പി ദിനേശന്‍, പ്രഭീഷ് കുമാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ്ടി എം സത്യന്‍ സ്വാഗതംപറഞ്ഞു.

പാരന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.എംബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.പി ദിനേശന്‍,ഹെഡ്മിസ്ട്രസ് സരിത,എസ്ശ്രീചിത്ത്, പ്രഭീഷ്‌കുമാര്‍.അന്‍വര്‍,ദിവ്യ, ഷിനില്‍,സന്തോഷ് വി ,സന്തോഷ് സി.എം എന്നിവര്‍ പ്രസംഗിച്ചു.

പി ടിഎ വൈസ് പ്രസിഡന്റ് റഷീദ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144583/teachers-day-at-palora-hss)