---
title: "കെ.സി.അബ്ദുറഹിമാന്‍  അന്തരിച്ചു "
english_title: "KC ABDU RAHIMAN ELEttiL "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144722/kc-abdu-rahiman-elettil"
published_at: "2023-09-08T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fabeacc2bf4_KC_ABDUL_RAHIMAN.jpg"
keywords: []
---

# കെ.സി.അബ്ദുറഹിമാന്‍  അന്തരിച്ചു 

> **Lead Summary:** **എളേറ്റില്‍: **കെ.സി.അബ്ദുറഹിമാന്‍ അന്തരിച്ചു. പിതാവ് :കെ.സി.ബീരാന്‍ ഹാജി. മാതാവ് പരേതയായ കദീജ. ഭാര്യ: ആമിന (അധ്യാപിക വാദിഹുസ്‌ന എളേറ്റില്‍)

## Article Content

**എളേറ്റില്‍: **കെ.സി.അബ്ദുറഹിമാന്‍ അന്തരിച്ചു. പിതാവ് :കെ.സി.ബീരാന്‍ ഹാജി. മാതാവ് പരേതയായ കദീജ. ഭാര്യ: ആമിന (അധ്യാപിക വാദിഹുസ്‌ന എളേറ്റില്‍)

**മക്കള്‍: **അനീസ്‌റഹ്‌മാന്‍, അര്‍ഷദ് റഹ്‌മാന്‍, അസ്ഹര്‍ റഹ്‌മാന്‍.** മരുമക്കള്‍: **ജാസ്മിന്‍, നസ്മിലാ മറിയം. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, സുബൈദ, സഫീറ, ബുഷ്‌റ, സുലൈഖ.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.15ന് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144722/kc-abdu-rahiman-elettil)