---
title: "#lying dead മധ്യവയസ്‌കന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍"
english_title: " Middle-aged man lying dead in temple pool"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144731/middle-aged-man-lying-dead-in-temple-pool"
published_at: "2023-09-08T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fac7419a8ed_teMPLE_POND.jpg"
keywords: []
---

# #lying dead മധ്യവയസ്‌കന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

> **Lead Summary:** കൊയിലാണ്ടി : മധ്യവയസ്‌കന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ . കുറുവങ്ങാട് അവിട്ടം ഹൗസില്‍ മോഹനനാണ് കോതമംഗലം ക്ഷേത്രക്കുളത്തില്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊയിലാണ്ടി : മധ്യവയസ്‌കന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ . കുറുവങ്ങാട് അവിട്ടം ഹൗസില്‍ മോഹനനാണ് കോതമംഗലം ക്ഷേത്രക്കുളത്തില്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സാന്നിധ്യത്തില്‍ കൊയിലാണ്ടി അഗ്‌നിരക്ഷാ സേന മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗ്രേഡ് എഎസ് ടി ഒ പി.കെ.ബാബു, സേനാംഗങ്ങളായ നിധി പ്രസാദ് ഇഎം, അരുണ്‍ എസ്, വിജീഷ് കെ എം , ഷാജു, ബാലന്‍ ടിപി എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144731/middle-aged-man-lying-dead-in-temple-pool)