---
title: "#DYFI pared| അമ്പലമുക്കിലെ ലഹരിമാഫിയ അഴിഞ്ഞാട്ടം ; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ"
english_title: "Dyfi proteset Aganist Drugs mafia in Ambalamukku "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144813/dyfi-proteset-aganist-drugs-mafia-in-ambalamukku"
published_at: "2023-09-08T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb30e4cd15e_Dyfi_kerala_.jpg"
keywords: []
---

# #DYFI pared| അമ്പലമുക്കിലെ ലഹരിമാഫിയ അഴിഞ്ഞാട്ടം ; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

> **Lead Summary:** **താമരശേരി : **അമ്പലമുക്കിലെ ലഹരി മാഫിയ വിളയാട്ടത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.

## Article Content

**താമരശേരി : **അമ്പലമുക്കിലെ ലഹരി മാഫിയ വിളയാട്ടത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.

കുടുക്കിലുമ്മാരം തുടങ്ങി അമ്പലമുക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി ടി മെഹറുഫ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് സാദിഖ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി അമൃത, എം ആര്‍ ഷജിത്ത് ,മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144813/dyfi-proteset-aganist-drugs-mafia-in-ambalamukku)