---
title: "പിള്ളാടി വീട്ടില്‍  ജയപ്രകാശന്‍ അന്തരിച്ചു"
english_title: "pillati veettil Jaya prakasan obit Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144920/pillati-veettil-jaya-prakasan-obit-nanmanda"
published_at: "2023-09-09T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbff2dc62db_jayaa_prakasan.jpg"
keywords: []
---

# പിള്ളാടി വീട്ടില്‍  ജയപ്രകാശന്‍ അന്തരിച്ചു

> **Lead Summary:** **നന്മണ്ട: **പിള്ളാടിവീട്ടില്‍ പരേതനായ കണാരുവിന്റെയും മാണിക്യത്തിന്റെയും മകന്‍ ജയപ്രകാശന്‍ (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വയനാട്) അന്തരിച്ചു.

## Article Content

**നന്മണ്ട: **പിള്ളാടിവീട്ടില്‍ പരേതനായ കണാരുവിന്റെയും മാണിക്യത്തിന്റെയും മകന്‍ ജയപ്രകാശന്‍ (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വയനാട്) അന്തരിച്ചു.

** ഭാര്യ:**സിന്ധു (ഫാര്‍മസിസ്റ്റ് ഗവ:ഹോമിയോ ഹോസ്പിറ്റല്‍ - പരപ്പന്‍ പൊയില്‍) മക്കള്‍: ആദിത്യന്‍ (എഞ്ചിനിയര്‍ ബാഗ്ലൂര്‍) നിളപ്രകാശ് (ബി.എച്ച്.എം.എസ് വിദ്യാര്‍ത്ഥി)

**സഹോദരങ്ങള്‍:**ഭാസ്‌കരന്‍ (റിട്ട:കേരള പോലീസ്), ചന്ദ്രന്‍( റിട്ട: കേരള പോലീസ്) ,ശ്രീമതി ( നന്മണ്ട) സൗമിനി (മൊകേരി) ശിവദാസന്‍ (റിട്ട: അധ്യാപകന്‍ എ യു പി.എസ് ചിറമംഗലം) ഷാജി (പ്രധാനധ്യാപകന്‍ ജ്ഞാന പ്രദായനി എ.എല്‍.പി.എസ് നന്മണ്ട)

ശവസംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144920/pillati-veettil-jaya-prakasan-obit-nanmanda)