---
title: "എം ടി സത്യന്‍ (52) അന്തരിച്ചു"
english_title: "MT SATHYAN OBIT ERAVATOOR "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144962/mt-sathyan-obit-eravatoor"
published_at: "2023-09-09T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1a07c2626_sathyan.jpg"
keywords: []
---

# എം ടി സത്യന്‍ (52) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **എരവട്ടൂര്‍ മൊട്ടന്തറമുക്ക് പരേതനായ മൊട്ടന്തറമ്മല്‍ തങ്കച്ചന്റെ മകന്‍ പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ എം ടി സത്യന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **എരവട്ടൂര്‍ മൊട്ടന്തറമുക്ക് പരേതനായ മൊട്ടന്തറമ്മല്‍ തങ്കച്ചന്റെ മകന്‍ പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ എം ടി സത്യന്‍ അന്തരിച്ചു.

മാതാവ് : നാരായണി. ഭാര്യ: സുധ.മക്കള്‍ : ദേവനന്ദ, ഹരിനന്ദ്.

സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144962/mt-sathyan-obit-eravatoor)