---
title: "#UDF ULLIYERI| പുതുപ്പള്ളി ജയം ; ആവേശം കൈവിടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍"
english_title: "BY ELection Result : udf function in naduvannur ulliyeri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145022/by-election-result-udf-function-in-naduvannur-ulliyeri"
published_at: "2023-09-09T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc43cd33b95_UDF_ULLIYeri.jpg"
keywords: []
---

# #UDF ULLIYERI| പുതുപ്പള്ളി ജയം ; ആവേശം കൈവിടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍

> **Lead Summary:** **ഉള്ളിയേരി :** പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടുവണ്ണൂര്‍. ഉള്ളിയേരി, എന്നിവടങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

## Article Content

**ഉള്ളിയേരി :** പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടുവണ്ണൂര്‍. ഉള്ളിയേരി, എന്നിവടങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

നടുവണ്ണൂരില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.രാജീവന്‍ , മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം സാജിദ് നടുവണ്ണൂര്‍, അഷ്‌റഫ് മങ്ങര . എ.പി. ഷാജി, ഷബീര്‍ നെടുങ്കണ്ടി. ബഷീര്‍ കണിശന്‍ . അഷ്‌റഫ് പുതിയപ്പുറം . നിസ്സാര്‍ ചേലേരി, എം.സത്യനാഥന്‍. എ.ഹരികൃഷ്ണന്‍ , പി.സദാ നന്ദന്‍ ,ബാലന്‍ കെ.പി.കെ.പി.സത്യന്‍, പീതാംബരന്‍ . നുസ്രത്ത് . മനോജ് ആലേച്ചി , ഷൈജ മുരളി .എം.കെ. ബാബു .സുരേന്ദ്രന്‍ പാലേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഉള്ളിയേരിയില്‍ ടി.ഗണേഷ് . ബാബു, എടാടത്ത് രാഘവന്‍ , അബു ഹാജി പാറക്കല്‍ .പി.പി. കോയ. സതീഷ് കന്നൂര് . ശ്രീധരന്‍ പാലയാട്ട് . nഹീം എടത്തില്‍, ബി ജു വെട്ടുവച്ചേരി, ഇബ്രാഹിം പീറ്റ കണ്ടി, ടി.പി. ശിവഗംഗന്‍, നാസ് മാമ്പൊയില്‍, ഷമീം പുളിക്കുല്‍ . ഇ. പത്മനാഭന്‍ . എം.പി. ഹേ മല ത , ബിന്ദു കോറോത്ത് . ചന്ദ്രിക നന്ദാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145022/by-election-result-udf-function-in-naduvannur-ulliyeri)