---
title: "#Praja Janasree| പൊന്നാത്ത് ദാമോദരന്‍ നായരുടെ  ഒന്നാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "The first death anniversary of Ponnath Damodaran Nair was observed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145108/the-first-death-anniversary-of-ponnath-damodaran-nair-was-observed"
published_at: "2023-09-09T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca35862519_janasree_.jpg"
keywords: []
---

# #Praja Janasree| പൊന്നാത്ത് ദാമോദരന്‍ നായരുടെ  ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കോണ്‍ഗ്രസ് ജനശ്രീ നേതാവ് പൊന്നാത്ത് ദാമോദരന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികം പ്രജ ജനശ്രീയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആ ചരിച്ചു. നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.രാജീവന്‍ ഉദ്ഘാടനം ചെയ്യ്തു . ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ ഏ.എം.സുനില്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**നടുവണ്ണൂര്‍: **കോണ്‍ഗ്രസ് ജനശ്രീ നേതാവ് പൊന്നാത്ത് ദാമോദരന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികം പ്രജ ജനശ്രീയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആ ചരിച്ചു. നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.രാജീവന്‍ ഉദ്ഘാടനം ചെയ്യ്തു . ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ ഏ.എം.സുനില്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രജ ജനശ്രീ സംഘം ചെയര്‍മാന്‍ കെ.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ഏ.പി.ഷാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീവന്‍ മക്കാട്ട്, സദാനന്ദന്‍ പാറക്കല്‍, ഒ.എം. കൃഷ്ണകുമാര്‍ , ജനശ്രീ ബ്ലോക്ക് യൂണിയന്‍ ഖജാന്‍ജി റൈന ബാബു, നടുവണ്ണൂര്‍ മണ്ഡലം ചെയര്‍ പേഴ്‌സണ്‍ ഷൈജ നൊ ചോട്ടു , സത്യന്‍ കൂളിയപ്പൊയില്‍, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, കെ.പി. ആലി മാസ്റ്റര്‍ പ്രസംഗിച്ചു.

പ്രജ ജനശ്രീ സംഗം സെക്രട്ടറി രാമചന്ദ്രന്‍ പരപ്പില്‍ സ്വാഗതവും വാര്‍ഡ് പ്രസിഡന്റ് കെ.സി.കോയ നന്ദിയും പറഞ്ഞു. അഷ്‌റഫ് മ ങ്ങര, ഷബീര്‍ നിടുങ്കണ്ടി , എം.കെ. ബാബു .ടി.കെ.രാംദാസ് . വി.പി. പ്രസാദ്, ഗിരീഷ് ശ്രീകൃഷ്ണ നിവാസ് എന്നിവര്‍ നേതൃത്വം നല്‍ക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145108/the-first-death-anniversary-of-ponnath-damodaran-nair-was-observed)