---
title: "തയ്യില്‍ താഴത്ത്   മമ്മത് കോയ അന്തരിച്ചു"
english_title: "Thayyil Thza Mammath koya "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145143/thayyil-thza-mammath-koya"
published_at: "2023-09-10T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd38e589d85_ammaad_koya_.jpg"
keywords: []
---

# തയ്യില്‍ താഴത്ത്   മമ്മത് കോയ അന്തരിച്ചു

> **Lead Summary:** **അത്തോളി : **വി.കെ റോഡ് തയ്യില്‍ താഴം മമ്മത് കോയ അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ.** **

## Article Content

**അത്തോളി : **വി.കെ റോഡ് തയ്യില്‍ താഴം മമ്മത് കോയ അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ.** **

** മക്കള്‍: **സക്കീന,സലിം, ശംസുദ്ധീന്‍,അബ്ദുല്‍ റസാഖ്,രജുല, അഷ്‌റഫ്, ഷമീര്‍.

**മരുമക്കള്‍: ** ശരീഫ് വി.കെ റോഡ്, സാജിദ പാവയില്‍, സനൂജ നാറാത്ത്, ജസീല അത്തോളി, അഷ്‌റഫ് കക്കോടി, മുംതസ് അന്നശ്ശേരി, ഹര്‍ഷിദ ചീക്കിലോട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145143/thayyil-thza-mammath-koya)