അരിക്കുളം പിഎച്ച്‌സിക്ക് സ്‌നേഹോപഹാരം നല്‍കി

അരിക്കുളം പിഎച്ച്‌സിക്ക് സ്‌നേഹോപഹാരം നല്‍കി
Dec 5, 2021 11:19 AM | By Balussery Editor

അരിക്കുളം: അരിക്കുളം പിഎച്ച്‌സിക്ക് സ്‌നേഹോപഹാരം നല്‍കി. അരിക്കുളം പിഎച്ച്‌സിയില്‍ കുരുടിമുക്ക് മട്ടംങ്കോട്ട് സ്‌നേഹകൂട് റെസിഡന്റ്‌സ് അസോസിയേഷനാണ് സ്‌നേഹോപഹാരം നല്‍കിയത്.

സെക്രട്ടറി എം. സജി, പ്രസിഡണ്ട് കെ.കെ. ബിജു എന്നിവരില്‍ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സ്വപ്ന എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.വി. നജീഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ്, ഭാസ്‌കരന്‍ കോറോത്ത്, കെ.പി. കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

gave some things to arikkulam primary health center

Next TV

Related Stories
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
നീന്തല്‍ പരിശീലനം സമാപിച്ചു

Apr 10, 2024 06:36 PM

നീന്തല്‍ പരിശീലനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍...

Read More >>
പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

Apr 9, 2024 06:47 PM

പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു...

Read More >>
ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

Apr 9, 2024 11:52 AM

ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ്...

Read More >>
Top Stories










News Roundup