---
title: "ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ ) അന്തരിച്ചു"
english_title: "ELLIKKAL Mathew OBIT KOORACHOONDU"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145312/ellikkal-mathew-obit-koorachoondu"
published_at: "2023-09-10T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdf03ff0906_Kuttichan_mathew.jpg"
keywords: []
---

# ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ ) അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്:**പശുക്കടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ ) അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട്:**പശുക്കടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ ) അന്തരിച്ചു.

**ഭാര്യ:**മേരി (പരേത) തോട്ടുങ്കല്‍ കുടുംബാഗം

** മക്കള്‍:**സലില(റിട്ട:സ്റ്റാഫ് നേഴ്‌സ് ബോംബെ), ഡെയ്‌സി(റിട്ട:അദ്ധ്യാപിക), സജി(റിട്ട:ഓവര്‍സിയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്),ബാബു,ബൈജു

** മരുമക്കള്‍:**ഫിലിപ്പ്,ജോസ്,സില്‍വി, മിനി,ലാലി

മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച്ച (12-09-2023) രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ.തോമസ് ഫൊറാന ദേവാലയത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145312/ellikkal-mathew-obit-koorachoondu)