---
title: "INDIA MUNNANI| സി.പി.എം  ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു  : സി.പി.എ അസീസ്"
english_title: "MUSLIM LEEGU ELECTION PROGRAMME AT CHERUVANNUR "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145318/muslim-leegu-election-programme-at-cheruvannur"
published_at: "2023-09-10T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdfda96de93_cpa_azEEZ.jpg"
keywords: []
---

# INDIA MUNNANI| സി.പി.എം  ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു  : സി.പി.എ അസീസ്

> **Lead Summary:** **പേരാമ്പ്ര :**ബിജെപിക്കെതിരെ മതേതര കക്ഷികള്‍ചേര്‍ന്നുണ്ടാക്കിയ ഇന്ത്യ സഖ്യത്തെദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമങ്ങളാണ്. സി. പി.എംനടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്

## Article Content

**പേരാമ്പ്ര :**ബിജെപിക്കെതിരെ മതേതര കക്ഷികള്‍ചേര്‍ന്നുണ്ടാക്കിയ ഇന്ത്യ സഖ്യത്തെദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമങ്ങളാണ്. സി. പി.എംനടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്

മുസ്ലിം ലീഗ് ലോകസഭ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള' ഞാന്‍ ഇന്ത്യക്കൊപ്പം' ബൂത്ത്തല ക്യാമ്പയിന്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. ഒ.മമ്മു, എം. വി മുനീര്‍, കെ. കെ നൗഫല്‍,ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ആദില നിബ്രാസ്, ഗ്രാമപഞ്ചായത്ത് അംഗംപി മുംതാസ് എന്‍.എംകുഞ്ഞബ്ദുല്ല, കുനീമ്മല്‍ മൊയ്തു, ഖാസിം മാസ്റ്റര്‍ ആവള, ഇടത്തില്‍ അമ്മദ്, ഷംലാസ്‌കുഞ്ഞമ്മദ്,ടി.നിസാര്‍, സി.കെ.സ്മദ്,കരിങ്ങാടുമ്മല്‍ അമ്മദ്, മുഹമ്മദ്അല്‍ഫോസ് ,ആര്‍. എം ത്വാഹിറ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145318/muslim-leegu-election-programme-at-cheruvannur)