---
title: "#TRAFIC BAN |അറപ്പീടിക - കണ്ണാടിപ്പൊയില്‍ -കൂട്ടാലിട റോഡില്‍ ഗതാഗതം നിരോധിച്ചു"
english_title: "Trafic Ban in Arapeedika - Kannadipeedika- koottalita Road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145538/trafic-ban-in-arapeedika-kannadipeedika-koottalita-road"
published_at: "2023-09-11T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff25fe0c6f2_road_clossed.jpg"
keywords: []
---

# #TRAFIC BAN |അറപ്പീടിക - കണ്ണാടിപ്പൊയില്‍ -കൂട്ടാലിട റോഡില്‍ ഗതാഗതം നിരോധിച്ചു

> **Lead Summary:** **കൂട്ടാലിട: **അറപ്പീടിക - കണ്ണാടിപ്പൊയില്‍ -കൂട്ടാലിട റോഡില്‍ കി.മീ 1/500 മുതല്‍ 2/800 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പനങ്ങാട് പഞ്ചായത്ത് ഓഫീസ് (തിരുവാഞ്ചേരി പൊയില്‍) മുതല്‍ പുതിയകാവ് വരെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 12 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചിരിക്കുന്നുവെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കൂട്ടാലിട: **അറപ്പീടിക - കണ്ണാടിപ്പൊയില്‍ -കൂട്ടാലിട റോഡില്‍ കി.മീ 1/500 മുതല്‍ 2/800 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പനങ്ങാട് പഞ്ചായത്ത് ഓഫീസ് (തിരുവാഞ്ചേരി പൊയില്‍) മുതല്‍ പുതിയകാവ് വരെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 12 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചിരിക്കുന്നുവെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കണ്ണാടിപ്പൊയില്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍, പുതിയകാവ് - ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145538/trafic-ban-in-arapeedika-kannadipeedika-koottalita-road)