---
title: "വേരങ്കല്‍ ലീലാമ്മ അന്തരിച്ചു"
english_title: "verangal leela obit Nursing surperintendent"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145810/verangal-leela-obit-nursing-surperintendent"
published_at: "2023-09-12T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65006c2c5658e_leela.jpg"
keywords: []
---

# വേരങ്കല്‍ ലീലാമ്മ അന്തരിച്ചു

> **Lead Summary:** **കൂമുള്ളി :**വേരങ്കല്‍ ലീലാമ്മ (റിട്ട: നഴ്‌സിംഗ് അസി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി 79) അന്തരിച്ചു. **സഞ്ചയനം: **ശനിയാഴ്ച.

## Article Content

**കൂമുള്ളി :**വേരങ്കല്‍ ലീലാമ്മ (റിട്ട: നഴ്‌സിംഗ് അസി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി 79) അന്തരിച്ചു. **സഞ്ചയനം: **ശനിയാഴ്ച.

**ഭര്‍ത്താവ്: **പരേതനായ മാണിക്കോത്ത് നാരായണന്‍ നായര്‍ (മുത്താമ്പി). മക്കള്‍: ലീന (അങ്കണവാടി വര്‍ക്കര്‍ കോരപ്പുഴ), ജോത്സ്യന്‍ വി.രാജീവന്‍.

**മരുമക്കള്‍: **മുരളീധരന്‍ കട്ടയാട്ട് (ചേമഞ്ചേരി പഞ്ചായത്ത്), സുജിത ( എംഎംസിആശുപത്രി). **സഹോദരങ്ങള്‍: **ബാലകൃഷ്ണന്‍ നായര്‍ (റിട്ട: ഇന്‍കംടാക്‌സ്), സൗദാമിനി, സുകുമാരന്‍, വേണു വേരങ്കല്‍ (സി.പി.ഐ എം കൂമുള്ളി ബ്രാഞ്ച് അംഗം), മാലതി, പുഷ്പലത, പരേതയായ പത്മിനി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145810/verangal-leela-obit-nursing-surperintendent)