---
title: "തോമസ് കണ്ടശാംകുന്നേല്‍ അന്തരിച്ചു"
english_title: "thomas kandamssam kunnel obit koorachoondu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145850/thomas-kandamssam-kunnel-obit-koorachoondu"
published_at: "2023-09-12T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65009161020f2_thomas_obit.jpg"
keywords: []
---

# തോമസ് കണ്ടശാംകുന്നേല്‍ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഇടവകാഗം ഒടുക്കുഴിയില്‍ താമസിക്കും തോമസ് കണ്ടശാംകുന്നേല്‍ അന്തരിച്ചു. ഭാര്യ. : ആലിസ് കൂരാച്ചുണ്ട്, മുട്ടത്തില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ( കുറ്റി പറിച്ചാലില്‍).

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഇടവകാഗം ഒടുക്കുഴിയില്‍ താമസിക്കും തോമസ് കണ്ടശാംകുന്നേല്‍ അന്തരിച്ചു. ഭാര്യ. : ആലിസ് കൂരാച്ചുണ്ട്, മുട്ടത്തില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ( കുറ്റി പറിച്ചാലില്‍).

** മക്കള്‍ : **മോളി : സി. ഒ ഡി. കോഡിനേറ്റര്‍ , റോസിലി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം, റോയി ദുബായ് , ബീന, ജിജി, **മരുമക്കള്‍ : **ദേവസ്യാച്ചന്‍ പനക്കവയല്‍, സണ്ണി മണി കൊമ്പില്‍ നൂറാം തോട് , ജോണി പാറയ്ക്കല്‍ കക്കാടംപൊയില്‍. ഷൈനി വല്ലനാട്ട് ചക്കിട്ടപാറ. , വില്‍സണ്‍ വാഴേപള്ളിയില്‍ വിലങ്ങാട്.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ ( 13-9-23 ന് ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നിന്ന് ആരംഭിക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145850/thomas-kandamssam-kunnel-obit-koorachoondu)