---
title: "കലവനാല്‍ ചാക്കോ (91) അന്തരിച്ചു"
english_title: "kalavanal chakko obit kooramchoondu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145854/kalavanal-chakko-obit-kooramchoondu"
published_at: "2023-09-12T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650095d95cf44_chakko.jpg"
keywords: []
---

# കലവനാല്‍ ചാക്കോ (91) അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കലവനാല്‍ ചാക്കോ അന്തരിച്ചു. **ഭാര്യ:** ത്രേസ്യ ഊന്നു പാലത്തിങ്കല്‍ പ്രിറവിത്താനം) **മക്കള്‍: **ജയ്‌സമ്മ, സജി (പോസ്റ്റ് ഓഫിസ് കൂരാച്ചുണ്ട് ) ഫാ.ജിജി കലവനാല്‍ ഡോണ്‍ ബോസ്‌കോ തിരുവന ന്തപുരം)

## Article Content

**കൂരാച്ചുണ്ട് :** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കലവനാല്‍ ചാക്കോ അന്തരിച്ചു. **ഭാര്യ:** ത്രേസ്യ ഊന്നു പാലത്തിങ്കല്‍ പ്രിറവിത്താനം) **മക്കള്‍: **ജയ്‌സമ്മ, സജി (പോസ്റ്റ് ഓഫിസ് കൂരാച്ചുണ്ട് ) ഫാ.ജിജി കലവനാല്‍ ഡോണ്‍ ബോസ്‌കോ തിരുവന ന്തപുരം)

**മരുമക്കള്‍:** ജോസ് മറ്റപ്പള്ളി,( പുല്ലുരം പാറ) ജിന്‍സി പുളിക്കല്‍ (കാസര്‍ഗോട് ) **സഹോദരങ്ങള്‍:** പരേതരായ മൈക്കിള്‍, ആന്റണി. ശവസംസ്‌കാര ശ്രുശ്രുഷകള്‍ നാളെ (13/09/2023 ന് ബുധനാഴ്ച ) രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145854/kalavanal-chakko-obit-kooramchoondu)