---
title: "# SPOT ADMISSION |ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  സ്‌പോട്ട് അഡ്മിഷന്‍"
english_title: " spot-admission-at-the-govt-institute-of-fashion-designing"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145937/spot-admission-at-the-govt-institute-of-fashion-designing"
published_at: "2023-09-13T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014728d4a6c_phashan.jpg"
keywords: []
---

# # SPOT ADMISSION |ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** **കോഴിക്കോട് : **ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

## Article Content

**കോഴിക്കോട് : **ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

നാളെ ( സെപ്റ്റംബര്‍ 14ന് ) രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷന്‍ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145937/spot-admission-at-the-govt-institute-of-fashion-designing)