---
title: "മാവുക്കാട്ട് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "MAVUKKAD lAKSHMI amma obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145957/mavukkad-lakshmi-amma-obit"
published_at: "2023-09-13T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014fdd602b0_LAKSHAMI_.jpg"
keywords: []
---

# മാവുക്കാട്ട് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **തൃക്കുറ്റിശ്ശേരി :** മാവുക്കാട്ട് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ഗോവിന്ദന്‍ നായര്‍

## Article Content

**തൃക്കുറ്റിശ്ശേരി :** മാവുക്കാട്ട് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ഗോവിന്ദന്‍ നായര്‍

മക്കള്‍: കമല, സരോജിനി, ലീല, രാജന്‍, ശാന്ത മരുമക്കള്‍: മാധവന്‍ നായര്‍ (ഉള്ളിയേരി )പരേതനായ ഗോപാലന്‍ നായര്‍ (മുണ്ടോത്ത് )അപ്പുക്കുട്ടി കുറുപ്പ് ( ബാലുശ്ശേരി ) രവീന്ദ്രന്‍ (തൃക്കുറ്റിശ്ശേരി) ശ്രീജ ( പറമ്പില്‍ മുകളില്‍ )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145957/mavukkad-lakshmi-amma-obit)