---
title: "കൊമ്പിലാട്ട്  അമ്മാളുഅമ്മ അന്തരിച്ചു"
english_title: "kobilattu Ammalu Amma obit naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146039/kobilattu-ammalu-amma-obit-naduvannur"
published_at: "2023-09-13T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65018757de846_ammalu_amma.jpg"
keywords: []
---

# കൊമ്പിലാട്ട്  അമ്മാളുഅമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: തിരുവോട് കൊമ്പിലാട്ട് പരേതനായ കണാരന്‍ നായരുടെ ഭാര്യ അമ്മാളുഅമ്മ അന്തരിച്ചു.** **

## Article Content

നടുവണ്ണൂര്‍: തിരുവോട് കൊമ്പിലാട്ട് പരേതനായ കണാരന്‍ നായരുടെ ഭാര്യ അമ്മാളുഅമ്മ അന്തരിച്ചു.** **

**മക്കള്‍ :** അശോകന്‍ , സുലോചന , പത്മാവതി. മരുമക്കള്‍ : ചേരിക്കാപ്പറമ്പത്ത് നാരായണന്‍നായര്‍ (കോക്കല്ലൂര്‍ ) ഉണ്ണികൃഷ്ണന്‍ ( കല്പറ്റ) ബിന്ദു (അംഗന്‍വാടി വര്‍ക്കര്‍ മാഞ്ചോലയ്ക്കല്‍ )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146039/kobilattu-ammalu-amma-obit-naduvannur)