---
title: "#KSKTU| കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ സമ്മേളനം  സ്വാഗത സംഘം രൂപീകരിച്ചു"
english_title: "KSKTU Balussery Area Conference formed the welcome team"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146093/ksktu-balussery-area-conference-formed-the-welcome-team"
published_at: "2023-09-13T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501c07858a29_KSKTU.jpg"
keywords: []
---

# #KSKTU| കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ സമ്മേളനം  സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ബാലുശ്ശേരി: ** ഒക്ടോബര്‍ 8 ന് കോട്ടൂരില്‍ വെച്ച് നടക്കുന്ന കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് പടിയക്കണ്ടിയില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യേഗം നടന്നു. യോഗം കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ പ്രസിഡന്റ് ഏ കെ മണി യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി: ** ഒക്ടോബര്‍ 8 ന് കോട്ടൂരില്‍ വെച്ച് നടക്കുന്ന കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് പടിയക്കണ്ടിയില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യേഗം നടന്നു. യോഗം കെ എസ് കെ ടിയു ബാലുശ്ശേരി ഏരിയാ പ്രസിഡന്റ് ഏ കെ മണി യോഗം ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. കെ എസ് കെ ടിയു വില്ലേജ് സെക്രട്ടറി ടി അഭീഷ് സ്വാഗതവും ഷാലു നന്ദിയും പറഞ്ഞു എന്‍. ആലി ,എം.ചന്ദ്രന്‍ ,എല്‍.വി. വിലാസിനി. , കെ.ജി. ഷാജി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി. (ചെയര്‍മാന്‍ ) സി.എച്ച്. സുരേഷ് കണ്‍വീനര്‍ കെ.ജി ഷാജി. , ട്രഷറര്‍ എം.ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146093/ksktu-balussery-area-conference-formed-the-welcome-team)